കൽക്കിയ്ക്ക് പിന്നിലെ സത്യം; അതിഥിയുടെയും ആദി സാറിന്റെയും മകൾ ആണോ കൽക്കി..?; സൂര്യയെ അംഗീകരിച്ച് റാണിയമ്മ; കൂടെവിടെ പ്രവചനാതീതമായ എപ്പിസോഡുകളിലൂടെ…!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് ആർക്കും ഒന്നും മനസിലാകുന്നില്ല എന്നാണ് പ്രേക്ഷകർ പോലും പറയുന്നത്.

അതിന്റെ പ്രധാന കാരണം കൽക്കിയുടെ കടന്നുവരവാണ്. കൽക്കി ആരുടെ മകൾ ആണെന്ന സത്യം വരും എപ്പിസോഡിലൂടെ കാണാം.. ഏതായാലും റാണിയുടെ മകൾ അല്ല എന്ന് ഉറപ്പിക്കാം. അത്തരത്തിൽ ഒരു സൂചന [പ്രൊമോയിൽ ഉണ്ട്.

പൂർണ്ണമായി കാണാം വീഡിയോയിലൂടെ…!

ഹാപ്പി ബെർത്ത് ഡേ അൻഷിത!

about koodevide

Safana Safu :