അമ്മയറിയാതെ സീരിയൽ കഴിഞ്ഞ ഒരാഴ്ചയായി ആരാധകരിൽ വലിയ പ്രതീക്ഷ ആണ് ഉണ്ടാക്കിയിരിക്കുന്നത്. വീണ്ടും അമ്പാടി ഗജനി ഫൈറ്റ് ഉണ്ടാകുമോ എന്നാണ് ഓരോ ആരാധകരും ഉറ്റു നോക്കുന്നത്.
ഇപ്പോഴിതാ, അപർണ്ണയുടെ പിറന്നാളിന് ഗജനി അപർണ്ണയെ പീഡിപ്പിക്കുമോ എന്നതാണ് പ്രൊമോയിലൂടെ ചോദിക്കുന്നത്. വിനീതിനും കിട്ടുന്നുണ്ട് നല്ല അടി. കാണാം വീഡിയോയിലൂടെ…!

about ammayariyathe