ബിപിൻ ചേട്ടൻ കലക്കി; വാകമരച്ചോട്ടിൽ വേദയും റോയിയും സുഖമുള്ളൊരു യാത്ര; നഷ്ടപ്രണയത്തിൽ നിന്നും മൂന്നാറിലേക്ക് ഒരു യാത്ര പോയി വരാം. ” പ്രാണ “; കാണാം മനോഹര ഗാനം!

മലയാള മിനിസ്ക്രീൻ ഹീറോ ബിപിൻ ജോസ് നായകനായി എത്തിയ പുത്തൻ ആൽബം സോങ് ആണ് പ്രാണ. സിത്താര വിജയകുമാർ നായികയായിട്ടെത്തിയ മ്യൂസിക്കൽ ആൽബം ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ വിജയം ആയിരിക്കുകയാണ്.

വാക പൂക്കുമ്പോൾ മൂന്നാർ പോകാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു മനോഹര ഗാനം… റിവ്യൂ പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ…!

about prana

Safana Safu :