ഓ ൻ്റെ മഹാദേവാ… വെറുപ്പിച്ചു കൊല്ലരുതേ…; നരസിംഹനെ പേടിപ്പിക്കാൻ ചുമ്മാ മുന്നിലേക്ക്; അലീന അടിപൊളി; പക്ഷെ അപർണ്ണ വിനീത് കഥ മതിയാക്കണം; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് കഷ്ടം തന്നെ!

മലയാളികളുടെ ഇഷ്ട്ട പരമ്പര അമ്മയറിയാതെ കഴിഞ്ഞ കുറെ ദിവസങ്ങളായി വെറുതെ വലിച്ചിഴക്കുകയാണ്. ഇപ്പോൾ അമ്മയറിയാതെ ആരാധകർ പോലും പറയുന്നത് കഥ വെറുപ്പിക്കാതെ
അവസാനിപ്പിക്ക് എന്നാണ്…

അമ്പാടിയും അലീനയും തമ്മിലുള്ള കോംബോ ഇഷ്ടപ്പെട്ടവരാണ് അമ്മയറിയാതെ സീരിയലിന്റെ പ്രേക്ഷകർ. എന്നാൽ ഇന്ന് അമ്മയറിയാതെ സീരിയൽ വല്ലാതെ മാറിപ്പോയിരിക്കുന്നു.

വരും എപ്പിസോഡുകൾ എന്താണെന്നും എല്ലാവർക്കും ഊഹിക്കാം. അപർണ്ണ വിനീത് ബന്ധമാണ് ഇന്നത്തെ കഥയിലും ഉടനീളം ഉണ്ടായിരുന്നത്. ഇന്നത്തെ എപ്പിസോഡ് കാണാം…

about ammayariyathe

Safana Safu :