അമ്മയറിയാതെ സീരിയലിൽ ഇനി ഒരു സർപ്രൈസ്; അമ്പാടിയ്ക്ക് ഇനി അല്പദൂരം; സച്ചിയുടെ അടുത്ത അടവ് ഇതോ..?; ‘അമ്മയറിയാതെ പുത്തൻ കഥാ സന്ദർഭങ്ങളിലേക്ക്!

അമ്മയറിയാതെ സീരിയൽ കഴിഞ്ഞ ദിവസം വരെ കണ്ടത് പോലെ ആകില്ല ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ . അതിനു പ്രധാന കാരണം, കാലങ്ങൾക്ക് ശേഷം അപർണ്ണ വിനീത് പ്രണയ നാടക കഥ അവസാനിക്കുന്നു എന്നതാണ്.

അപർണ്ണയുടെ അച്ഛൻ ആയ മഹാദേവൻ കൂടി എല്ലാ സത്യങ്ങളും അറിയുന്നതോടെ അപർണ്ണയെ വീട്ടിൽ നിന്നും നടതള്ളുകളാണ് . ഒരു അച്ഛനും ചെയ്യാത്ത കാര്യം മഹാദേവൻ ചെയ്യേണ്ടി വന്നെങ്കിൽ അതിനു കാരണം അപർണ്ണയും വിനീതും തന്നെയാണ്.

അതേസമയം, അപർണ്ണ വിനീത് കഥയുടെ അവസാനത്തോടെ അമ്പാടിയുടെ കഥയുടെ തുടക്കം കൂടി നമുക്ക് കാണാം. വരാൻ പോകുന്ന എപ്പിസോഡുകൾ കാണാം വീഡിയോയിലൂടെ…!

about amma ariyathe

Safana Safu :