മലയാളി കുടുംബ പ്രേക്ഷകർ ഇന്ന് ഏറെ ശ്രദ്ധയോടെ കാണുന്ന സീരിയൽ ആണ് കൂടെവിടെ. ശ്രദ്ധിച്ചു കണ്ടില്ലെങ്കിൽ കഥ കൈ വിട്ടുപോകും.
അതുപോലെ സസ്പെൻസ് നിറഞ്ഞ സീരിയൽ ആണ് ഇത്, ഋഷിയുടെയും സൂര്യയുടെയും പ്രണയം ആണ് സീരിയലിൽ മലയാളികൾ ഇഷ്ട്ടപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാം.
എന്നാൽ ഇപ്പോൾ കൂടെവിടെ കഥ അടിമുടി മാറിയിരിക്കുകയാണ് . ഇന്നത്തെ കഥയെ കുറിച്ച് കാണാം വീഡിയോയിലൂടെ!
about koodevide