ഓ ഇതാണല്ലേ കലിപ്പന്റെ പ്രേമം; കലിപ്പാന്മാർ സോറി പറയുന്നത് എങ്ങനെ എന്ന് അറിയുമോ..?; റാണിയെ ചതിച്ചത് അച്ഛൻ തന്നെ ; അതിഥിയുടെ മറുപടി; കൂടെവിടെ സീരിയലും കലിപ്പന്റെ കാന്താരി ആയോ..?!

ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കൂടെവിടെ പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് ശരിക്കും കലിപ്പന്റെ കാന്താരിയായിമാറി. കഴിഞ്ഞ ദിവസം സൂര്യയോട് ഋഷിയ്ക്ക് ദേഷ്യപ്പെടേണ്ടതായി വന്നു. എന്നാൽ ഇന്ന് സോറി പറയുന്നത് ഒരു പ്രത്യേക സ്റ്റൈലിൽ ആണ്. ശരിക്കും ആ രീതി ശരിയായിരുന്നോ… ?

കൂടെവിടെ പൂർണ്ണമായി കാണാം..!

about koodevide

Safana Safu :