ദൈവമേ..എന്തോന്നിത്; അമ്മയറിയാതെ അവസാനിപ്പിക്കാമോ? ട്രെയിനിങും വെറുപ്പിക്കുന്നു; അമ്പാടി നിരാശയിൽ… നീരജ ആശ്വാസത്തിൽ…; അമ്മയറിയാതെ പ്രേക്ഷകർ അസ്വസ്ഥതയിൽ !

മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.

എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. രണ്ടുദിവസം അമ്പാടിയുടെ ട്രെയിനിങ് ക്യാമ്പ് കാണിച്ചാൽ മൂന്നിന്റെ അന്ന് അപർണ്ണയുടെയും വിനീതിന്റേയും ചുറ്റിക്കളിയാകും കാണിക്കുക. റിപ്പീറ്റ് കഥ കാണിച്ചു വെറുപ്പിക്കാതെ സീരിയൽ അവസാനിപ്പിക്കാമോ എന്നാണ് ആരാധകർ വരെ ചോദിക്കുന്നത്.

കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about ammayairyathe

Safana Safu :