അമ്പമ്പോ ആശ്വാസം; അപർണ്ണയ്ക്കും വിനീതിനും കരണം പുകഞ്ഞ അടി; അലീനയ്ക്കും കിട്ടണമെന്ന് പ്രേക്ഷകർ; അമ്മയറിയാതെ പ്രേക്ഷകർക്ക് സന്തോഷമായി!

മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.

എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. എന്നാൽ ഇന്നത്തെ എപ്പിസോഡ് എല്ലാ അമ്മയറിയാതെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിട്ടുണ്ട്. കാരണം ഇന്നത്തെ കഥ വളരെ മികച്ചതായിരുന്നു.

കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about ammayariyathe

Safana Safu :