മലയാള കുടുംബ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പെടുത്തി കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ് . ഒരു ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെയുടെ ഇതിവൃത്തമെങ്കിലും സീരിയലിൽ വളരെ പ്രധാനപ്പെട്ട കുടുംബബന്ധങ്ങളും കടന്നുവരുന്നുണ്ട്.
ഇപ്പോഴിതാ സൂര്യയ്ക്ക് മുന്നിൽ റാണിയുണ്ടാക്കിയ വലിയ പ്രതിസന്ധികൾ ഒഴിഞ്ഞു പോയിരിക്കിക്കുകയാണ്. പകരം റാണിയ്ക്ക് കൂടുതൽ പ്രശ്നങ്ങൾ ഇനി കഥയിൽ ഉണ്ടാകാൻ പോകുന്നുമുണ്ട്. റാണിയുടെ മകൾ സൂര്യയാണോ എന്ന ചോദ്യത്തിൽ നിന്നും ഇപ്പോൾ റാണിയുടെ മകൾ കൽക്കി ആണോ എന്നാണ് എല്ലാ പ്രേക്ഷകരും അറിയാൻ ആഗ്രഹിക്കുന്നത്.
അടുത്ത ആഴ്ചയിലെ വിശേഷങ്ങൾ അറിയാം വീഡിയോയിലൂടെ…!
about koodevide