വിനീതും അപർണ്ണയും തമ്മിൽ ശരിക്കും എന്താണ് സംഭവം?; അമ്പാടിക്ക് ഇനി ഒരു ഇടവേള കൊടുക്കാം…; അമ്മയറിയാതെ കഥയിൽ ഒരു മാറ്റവും ഇല്ല; പരാതിയുമായി പ്രേക്ഷകർ!

മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.

എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. അതിൽ എല്ലാ ആരാധകർക്കും നിരാശയുണ്ട്. അലീനയ്ക്കും അമ്പാടിക്കും പകരം വിനീതിനും അപർണ്ണയ്ക്കും ആണ് കഥയിൽ റോൾ ഉള്ളത്. എന്നാണ് ഈ ട്രാക്ക് അവദനിക്കുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് മലയാളി കുടുംബ പ്രേക്ഷകർ.

കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about ammayairyathe

Safana Safu :