ഇടിത്തീ പോലെ ആ വാർത്ത ;റാണിയ്ക്ക് ഇനി സ്വന്തം മകൾ തന്നെ പണി കൊടുക്കും ; പക്ഷെ ആ മകൾ സൂര്യയോ കൽക്കിയോ..?; പ്രവചനാതീതമായ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ!

മലയാളികളുടെ സ്വീകരണമുറിയിൽ ഏറെ വ്യത്യസ്തതകൾ നിറച്ചെത്തുന്ന ഏഷ്യാനെറ്റ് പരമ്പര ആണ് കൂടെവിടെ. ഒരു ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെയുടെ ഇതിവൃത്തമെങ്കിലും സീരിയലിൽ വളരെ പ്രധാനപ്പെട്ട കുടുംബബന്ധങ്ങളും കടന്നുവരുന്നുണ്ട്.

ഇപ്പോഴിതാ സൂര്യയ്ക്ക് മുന്നിൽ റാണിയുണ്ടാക്കിയ വലിയ പ്രതിസന്ധികൾ ഒഴിഞ്ഞു പോയിരിക്കിക്കുകയാണ്. പകരം റാണിയ്ക്ക് കൂടുതൽ പ്രശ്നങ്ങൾ ഇനി കഥയിൽ ഉണ്ടാകാൻ പോകുന്നുമുണ്ട്.

കഥയുടെ പൂർണ്ണമായ ഭാഗം കേൾക്കാം വീഡിയോയിലൂടെ….!

about koodevide

Safana Safu :