കഷ്ടകാലം വരിഞ്ഞു മുറുക്കിയ സരയു; സേനനെ കാണാൻ രൂപ വരുന്നു; കിരണിന് അതൊരു നല്ല അവസരം; മൗനരാഗം ഇനി സംഭവിക്കുക ഇങ്ങനെ!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്. ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

ഊമപ്പെണ്ണിന്റെ ജീവിതമാണ് കഥ എങ്കിലും എല്ലാ കഥാപാത്രണങ്ങൾക്കും നല്ല പ്രാധാന്യം കൊടുത്തുകൊണ്ടാണ് സീരിയൽ മുന്നേറുന്നത്. ഇന്നത്തെ എപ്പിസോഡ് കൂടി കഴിയുന്നതോടെ രൂപയ്ക്ക് സേനനോടുള്ള ദേഷ്യം കൂടും.

കാണാം കൂടുതലായി വീഡിയോയിലൂടെ…!

about mounaragam

Safana Safu :