കഥയിലേക്ക് ആ സാക്ഷി എത്തുന്നു , മാളു അപകടത്തിലോ? ജാക്കിന്റെ കുബുദ്ധി ഫലം കാണുമോ ; കിടിലൻ ട്വിസ്റ്റുമായി തൂവൽ സ്പർശം !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം.ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു.രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം.

പരമ്പര കൂടുതൽ ഉദ്വേഗം ആയതോടെ കൂടുതൽ ആളുകൾ പരമ്പര കാണുവാൻ തുടങ്ങി. മനോഹരമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ മുന്നോട്ടുതന്നെയാണ് പരമ്പര പോകുന്നത്.ഇനി വരാന്‍ പോകുന്നത് അപ്രതീക്ഷിതമായ കഥാസന്ദര്‍ഭങ്ങള്‍ ആണെന്നുമാണ് പുതിയ പ്രൊമോയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്

ഇന്നത്തെ എപ്പിസോഡിൽ പുതിയ സാക്ഷി എത്തുന്നുണ്ട് . ഇതിനു പിന്നിൽ കള്ളക്കുന്നത് ജാക്ക് അന്നോ ? മാളുവിനെ റെഷിക്കാൻ ശ്രേയക്ക് കഴിയുമോ അത് മാളു കാസിലി കുടുങ്ങുമോ ?

കാണാം വീഡിയോയിലൂടെ !

AJILI ANNAJOHN :