സി എസ് പറഞ്ഞ ആ വാക്ക് സത്യമായി; രൂപയ്ക്ക് അടുത്ത ഭീഷണിയുമായി രാഹുലും ശാരിയും ; അമ്മയ്ക്കും അച്ഛനും ഇടയിൽ പെട്ട് കിരൺ എന്തുചെയ്യും; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (ങീൗിമൃമഴമാ). കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി, അല്ലെങ്കില്‍ മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.

അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നിരുന്നു.

ഇപ്പോൾ കല്യാണിയും കിരണും ഒന്നിച്ചാണെങ്കിലും രൂപയ്‌ക്കൊപ്പമല്ല, എന്നാൽ ഇപ്പോൾ രൂപയുടെ അവസ്ഥ ആണ് കഷ്ടമായിരിക്കുന്നത്. കൂടുതൽ കാണാം വീഡിയോയിലൂടെ… അഭിപ്രായങ്ങൾ പറയാം.!

about mounaragam

Safana Safu :