കിരണും കല്യാണിയും മലയാളികളുടെ ഹൃദയം കീഴടക്കിയിട്ട് വർഷങ്ങൾ ആയി. ഇപ്പോൾ പുത്തൻ കഥാ വഴികളിലൂടെ സഞ്ചരിക്കുകയാണ് മൗനരാഗം. എന്നും വ്യത്യസ്തമായ കഥകളുമായി എത്തുന്ന പരമ്പരയാണ് മൗനരാഗം.
ഇന്നിപ്പോൾ പുത്തൻ പ്രൊമോ കണ്ട് സന്തോഷത്തിലായിരിക്കുകയാണ് മൗനരാഗം പ്രേക്ഷകർ. മോങ്ങാനിരുന്ന സരയുവിന്റെ തലയിൽ തേങ്ങ വീഴുന്നു. എന്നായിരുന്നു പ്രൊമോയുടെ തലക്കെട്ട് തന്നെ. ഇത് വായിച്ച ആരാധകരും പൊട്ടിച്ചിരിക്കുകയാണ്.
“മോങ്ങാൻ ഇരുന്നത് കൊണ്ടല്ലേ തലയിൽ തേങ്ങ വീണത്.വല്ലോരും പറഞ്ഞാ മോങ്ങാൻ ഇരിക്കാൻ”എന്നുള്ള ട്രോള് കമെന്റുകളും പ്രൊമോയ്ക്ക് താഴയായി കാണാം. അടുത്ത ആഴ്ചയിലെ കഥ അറിയാം വീഡിയോയിലൂടെ…. !
about mounaragam