കിരണും കല്യാണിയും എവിടെപ്പോയി??; സരയു മദ്യപിക്കും; രൂപയുടെ സ്വത്തിൽ മനോഹർ ഉറപ്പിച്ചു; മൗനരാഗം പുത്തൻ എപ്പിസോഡ് പ്രൊമോ; രസകരമായ പ്രതികരണവുമായി ആരാധകർ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് മൗനരാഗം. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ കിരണിനും കല്യാണിയ്ക്കും നിരവധി ആരാധകരാണുള്ളത്. സംസാര ശേഷിയില്ലാത്ത കല്യാണിയെ കിരൺ വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് മൗനരാഗം പ്രേക്ഷകർ. കല്യാണിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കിരണിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ഇരുവരും മറ്റൊരു വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ്.

ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മനോഹറിന്റെ വീട് കാണാനെത്തുന്ന ശാരിയേയും സരയുവിനേയുമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. കള്ളത്തരങ്ങളെല്ലാം പൊളിയുമോയെന്ന ആശങ്കയിലാണ് മനോഹർ. ശാരിയുടേയും സരയുവിന്റെയും മുന്നിൽ മനോഹറിന് അടിപതറുമോ എന്നത് കാത്തിരുന്ന് കാണാം. ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരിക്കുമെന്നാണ് പ്രൊമോ കണ്ട പ്രേക്ഷകർ പറയുന്നത്. വ്യത്യസ്തമായ രസകരമായ കമന്റുകളാണ് പ്രൊമോയ്ക്ക് ലഭിക്കുന്നത്.

ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ….!

about mounargam

Safana Safu :