ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഒടിടി പ്ലാറ്റ്‌ഫോം

മലയാളത്തില്‍ പുതിയ ഒടിടി പ്ളാറ്റ്ഫോം വരുന്നു. ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ എത്തുന്ന ഒ.ടി.ടി പ്ളാറ്റ്ഫോമിന്റെ പേരും ലോഗോയും മലയാളത്തിന്റെ പ്രിയ നടന്‍ മധു പ്രകാശനം നിര്‍വഹിച്ചു. വി നെക്സ്റ്റ്’ എന്നാണ് പുതിയ സംരഭത്തിന് പേര്.

സിനിമയും ഒറിജിനല്‍ സീരീസും അടക്കം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇടവേള ബാബു ചെയര്‍മാനായ റോഡ്‌ ട്രിപ്പ്‌ ഇന്നോവേഷന്‍സ് എന്ന കമ്ബനിയുടെ പുതിയ പ്ളാറ്റ്ഫോമിന്റെ ലക്‌ഷ്യം.

കോവിഡിന്റെ ഇടവേളയില്‍ ബാബു ഒരുക്കിയ പുതിയ പദ്ധതിക്ക് അമ്മയിലെ പ്രമുഖരുടെയടക്കം പിന്തുണയുണ്ട്.

Noora T Noora T :