മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന എപ്പിസോഡുകൾ പ്രവചിക്കാൻ സാധിക്കാത്ത വിധം ട്വിസ്റ്റ് നിറഞ്ഞതാണെന്ന് പ്രൊമോ കാണുമ്പോൾ തന്നെ അറിയാം.
റാണിയമ്മയും മാളിയേക്കലും ആണ് പുതിയ കഥയിലെ പ്രധാന പ്രമേയം. അതിൽ റാണിയമ്മയുടെ മകൾ ആണ് സൂര്യ കൈമൾ എന്നുള്ള അഭ്യൂഹങ്ങൾ പ്രേക്ഷകർ ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു. അതോടൊപ്പം സൂര്യയുടെ അച്ഛനും എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിക്കുന്നുണ്ട്.
വരാനിരിക്കുന്ന കഥയെ കുറിച്ച് കാണാം വീഡിയോയിലൂടെ….!
about koodevide