മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിഖിലും ശ്രീതുവും. താരങ്ങളുടെ യഥാർഥ പേരിനെക്കാളും സീരിയലിലെ പേരായ അമ്പാടിയെന്നും അലീനയെന്നുമാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന അമ്മയാറിയാതെ പരമ്പരയിലൂടെയാണ് അന്യഭാഷ താരങ്ങളായ ഇവർ മലയളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇവർ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഷും ടീച്ചറുമാണ്.
ഇപ്പോൾ അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് ആണ് നടന്നിരിക്കുന്നത്. കൊക്കയിലേക്ക് വീണ അമ്പാടിയും ജിതേന്ദ്രനും തിരിച്ചെത്തി. ഇനി അടുത്ത യുദ്ധം ഹൈദ്രാബാദിലാണ് . കാണാം വീഡിയോയിലൂടെ…!

about ammayariyathe