മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം.കിരണിന്റെയും കല്യാണിയുടെയും പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് സീരിയൽ പറയുന്നത്. കിരണിനെ സ്വന്തമാക്കാൻ നടന്ന സരയു ഇപ്പോൾ അടുത്ത അടവ് പുറത്തെടുത്തിരിക്കുകയാണ്.
കഥയിൽ പുതിയ കഥാപത്രം വന്നതോടെ സരയുവിന്റെ താല്പര്യം പൂർണ്ണമായി മനോഹറിലേക്ക് മാറി. എന്നാൽ മനോഹർ ചതിക്കാനാണ് കൂടെ നിൽക്കുന്നത് എന്ന് സരയുവിനും രാഹുലിനും അറിയില്ല. പക്ഷെ ഇവർക്കിടയിൽ വിഡ്ഢിയായി കഴിയുന്നത് കിരണിന്റെ ‘അമ്മ രൂപയാണ്.
രൂപയുടെ സ്വത്തിൽ കണ്ണുവച്ച സരയുവും രാഹുലും ഇനി രൂപയെ ഒരു മാനസിക രോഗിയാക്കി മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്. കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about mounaragam