കൊക്കെയിൻ എങ്ങനെ കൂവപ്പൊടി ആയി ?; സൂര്യയെ കുടുക്കാൻ റാണിയമ്മയും ജഗന്നാഥനും നടത്തിയ പ്ലാൻ പൊളിഞ്ഞത് ഇങ്ങനെ; ആ രഹസ്യത്തിനായി സൂര്യയും ഋഷിയും പോയത് അവിടേക്ക് ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !

മലയാളികൾക്കിടയിൽ ആദ്യമായിട്ടാണ് ഒരു ക്യാമ്പസ് പ്രണയകഥ അതിന്റെ എല്ലാ ഭംഗിയോടും കൂടി അവതരിക്കുന്നത്. കൂടെവിടെ പരമ്പരയുടെ പ്രധാന ഹൈലൈറ്റ് ഋഷിയും സൂര്യയുമാണ്. ആരാധകരുടെ പ്രിയപ്പെട്ട ഋഷ്യ ജോഡി.

ഋഷ്യ പ്രണയം അതിന്റെ പൂർണ്ണതയിൽ എത്തുന്നതിന് പ്രധാനകാരണം കഥയോടൊപ്പം അഭിനേതാക്കളാണ്. ഋഷിയായി ബിപിൻ ജോസും സൂര്യയായി അൻഷിദയും എത്തുന്നതാണ് പ്രേക്ഷകരുടെ ഇഷ്ടത്തിന് മറ്റൊരുകാരണം .

ഇന്നത്തെ എപ്പിസോഡിൽ ഋഷ്യ സീൻ അത്രത്തോളം പ്രണയാർദ്രമായി ആവിഷ്‌ക്കരിച്ചിരിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ റാണിയമ്മയ്ക്ക് കിട്ടുന്ന എട്ടിന്റെ പണിയും പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്.

കൂടുതൽ കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :