മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത കഥാ സന്ദർഭത്തിലേക്കാണ് കടക്കുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതിനോടൊപ്പം സൂര്യ കൈമളിന്റെ ജന്മ രഹസ്യം കൂടി കഥയിലേക്ക് കടന്നുവന്നിരിക്കുകയാണ്.
എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ സൂര്യയെ എന്തുവിലകൊടുത്തും രക്ഷിക്കാൻ ഋഷി കാണിച്ച വെപ്രാളം കാണുമ്പോൾ ഇവർക്കിടയിലെ പ്രണയം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. അതിൽ സൂര്യയും ഋഷിയും തമ്മിൽ ഒരു മുൻജന്മ ബന്ധം പ്രതീക്ഷിക്കാം..
അതിനു കാരണം എല്ലാ കൂടെവിടെ പ്രേക്ഷകരും സംശയിക്കുന്ന പോലെ റാണിയമ്മയുടെ മകൾ തന്നെയാകും സൂര്യ കൈമൾ . കൂടുതൽ കഥ അറിയാം വീഡിയോയിലൂടെ…!
ABOUT KOODEVIDE