സൂരജ് സാറും ഋഷിയും വീണ്ടും ഒന്നിച്ചു ; അടുത്ത പണി ജഗന് കിട്ടും; ജഗൻ അറസ്റ്റിലാകണം ; സൂര്യയ്ക്ക് ഇതിൽ കുരുക്ക് മുറുകുമോ?; കൂടെവിടെ പരമ്പരയിൽ അടുത്ത ട്വിസ്റ്റ് !

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയ കഥ സൂപ്പർ ഹിറ്റ് ആവുകയാണ്. സൂര്യ കൈമൾ ആരുടെ മകൾ ആണെന്ന ചോദ്യം നിലനിൽക്കുമ്പോഴും സൂര്യയ്ക്ക് അടുത്ത പണിയുമായി റാണി മുന്നിൽ എത്തുകയാണ്. റാണിയുടെ തന്നെ മകൾ ആണെങ്കിൽ ഈ ക്രൂരത ഒക്കെ സ്വന്തം മകളോട് ആണ് കാണിക്കുന്നത് എന്ന് ഒരിക്കൽ റാണി അറിയും.

അതേസമയം, റാണിയും ജഗനും ചേർന്ന് സൂര്യയ്ക്ക് ഇന്ന് ഒരു പുതിയ കുരുക്ക് മുറുകുകയാണ്. അടുത്ത പോലീസ് കേസ് ഉണ്ടാക്കി സൂര്യയെ മണിച്ചിത്രത്താഴ് ഇട്ട് പൂട്ടാൻ ആണ് റാണിയുടെ ഉദ്ദേശം. എന്നാൽ പിണക്കം മാറ്റിവച്ചു ഋഷി സൂര്യയെ രക്ഷിക്കാൻ ഓടിയെത്തുകയാണ്.

അതോടൊപ്പം ഇന്നത്തെ എപ്പിസോഡിൽ ആദി സാറും അതിഥി ടീച്ചറും തമ്മിലുള്ള പ്രണയ നിമിഷങ്ങളും ഉണ്ട്. പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ….!

about koodevide

Safana Safu :