കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ആണ് അരങ്ങേറുന്നത്. കിരണും കല്യാണിയും മറ്റാരുടെയും സഹായമില്ലാതെ തനിച്ചു ജീവിക്കുകയാണ്. അവർക്കിടയിൽ പണമോ പ്രതാപമോ ഇല്ലെങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന , അവർ കാണാൻ കൊതിക്കുന്ന സ്നേഹം ഉണ്ട്.
അതേസമയം, കഥയിൽ സരയുവിന്റെ അവസ്ഥയാണ് കൊമെടി. സരയുന് ഇനി അങ്ങോട് കണ്ടക ശനീ ആണെന്ന് സാരം. അതിനൊപ്പം തന്നെ ശാരിയും രാഹുലും കുടുങ്ങും. അടുത്ത ആഴ്ച സരയുവിനെ പെണ്ണ് കാണാൻ മനോഹർ എത്തുന്നുണ്ട്. അവിടെ എത്തിയ ശേഷം, മനോഹർ വലിയ തള്ളാണ് തള്ളുന്നത്.
കഥ പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ….!
about mounaragam