ഇന്നത്തെ മൗനരാഗം എപ്പിസോഡ് മനോഹർ സരയു സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ളതായിരുന്നു. മനോഹർ പ്ലാൻ ചെയ്താണ് സരയുവിനെ കുടുക്കിയത്. എന്നാൽ ഇതിനു പിന്നിൽ സി എസ് ആണോ എന്നുള്ളത് വ്യക്തമല്ല.
അതേസമയം, ആരായാലും സരയുവിനു എട്ടിന്റെ പണി ഉറപ്പിക്കാം. അവർ ചെയ്ത തെറ്റികൾക്ക് ഉള്ള ശിക്ഷയായി ദൈവം കൊടുക്കുന്നതും ആകാം… ഇതിനിടയിൽ അമ്മയെ മിസ് ചെയ്യുന്ന കിരണും, കിരണിനെ ആശ്വസിപ്പിക്കുന്ന കല്യാണിയും ഒരു പ്രത്യേക ഫീൽ ആയിരുന്നു.
സീരിയലിലെ പൂർണ്ണമായ വിശേഷം അറിയാം വിഡിയോയിലൂടെ…..!
mounaragam