റാണിയുടെ മകൾ സൂര്യ ആണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുന്നതോടെ ഉറപ്പിക്കാം; റാണിയമ്മയുടെ ഭൂതകാലം ചികഞ്ഞ് ഋഷി യാത്ര തുടങ്ങി; പാവം റാണിയമ്മ; കൂടെവിടെയിലെ പുത്തൻ കഥ ത്രില്ലിങ് !

മലയാളികളുടെ ഇഷ്ട്ട പരമ്പര കൂടെവിടെയിൽ ഇന്ന് റാണിയുടെ രഹസ്യം പുറത്തറിയുന്നുണ്ട്. മാളിയേക്കൽ തറവാട്ടിലെ റാണി എങ്ങനെ റാണിയമ്മ ആയി എന്നത് അറിയാൻ എല്ലാ സീരിയൽ പ്രേക്ഷകർക്കും ആഗ്രഹമുണ്ട്. ഇത്രയും കർക്കശക്കാരിയായ റാണിയമ്മയെ പ്രണയിക്കാനും ഒരാൾ ഉണ്ടായിരുന്നു. അത് ആരെന്നു കാണാൻ കാത്തിരിക്കുകയാണ് കൂടെവിടെ പ്രേക്ഷകർ.

ഇന്നത്തെ എപ്പിസോഡിൽ ഋഷി ഏറെക്കുറെ റാണിയുടെ രഹസ്യത്തിനു അടുത്തേക്കെത്തി. എന്നാൽ പ്രേക്ഷകർ ഇന്നും സംശയത്തിലാണ്. റാണിയുടെ മകൾ ആണ് സൂര്യ എങ്കിൽ ഋഷിയെക്കാൾ പ്രായം കൂടുതൽ ആകുമല്ലോ…? എന്നാണ് എല്ലാവരുടെയും സംശയം .

അതേസമയം, സൂര്യയ്ക്ക് അടുത്ത പണി ഒരുക്കുകയാണ് റാണിയമ്മയും ജഗന്നാഥനും. കൂടുതൽ കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :