സരയുവിന് കല്യാണം ഉറപ്പിച്ച് സി എസിന്റെ അടുത്ത ബുദ്ധി; തുള്ളിച്ചാടി മനോഹർ; സി എസ് കൊടുത്ത എമണ്ടൻ പണി ഇങ്ങനെ; കഷ്ടതകൾക്കിടയിൽ പാവം കിരണും കല്യാണിയും; മൗനരാഗം എപ്പിസോഡ്!

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ കഥ മൗനരാഗത്തിൽ ഇപ്പോൾ കിരണിന്റെയും കല്യാണിയുടെയും വനവാസകാലമാണ്. ഇത് അവസാനിക്കുമ്പോൾ എന്താകും സംഭവിക്കുക എന്നാണ് എല്ലാ മൗനരാഗം പ്രേക്ഷകരും നോക്കിക്കാണുന്നത്. ഏതായാലും ഈ പ്രണയത്തിൽ രണ്ടാളും അതിജീവിക്കുക തന്നെ ചെയ്യും.

അതേസമയം, സരയുവിനു ഇപ്പോൾ ഒരു പ്രണയം പൊട്ടിമുളച്ചിരിക്കുകയാണ്. ശരിക്കും എല്ലാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ട് ഒരു കഥാപാത്രം മൗനരാഗത്തിൽ എത്തി. മനോഹർ എന്ന പുതിയ കഥാപാത്രത്തിന്റെ വരവ് എന്തിനാണ് എന്ന് പ്രേക്ഷകർ ഊഹിച്ചു കഴിഞ്ഞു.

ഊഹം ശരിയായാൽ, മനോഹർ ഉറപ്പായും സി എസിന്റെ ആളാകും. കിരണിനു നല്ല കണ്ടുപരിചയം ഉള്ള വ്യക്തി ആണ് മനോഹർ. അത് ഒരുപക്ഷെ അടുത്ത കഥയിലേക്കുള്ള തുടക്കം ആകാം . പൂർണ്ണമായി കഥ കാണാം വീഡിയോയിലൂടെ….!

about mounaragam

Safana Safu :