മലയാളത്തിൽ ആദ്യമായിട്ടാകും ഇത്രയധികം ത്രില്ലടിപ്പിക്കുന്ന ഒരു പരമ്പര എത്തുന്നത്. അനിയത്തി കള്ളിയും ചേച്ചി പോലീസും തമ്മിലുള്ള ഇണക്കവും പിണക്കവും രസകരമായി ആവിഷ്ക്കരിക്കുകയാണ് തൂവൽസ്പർശത്തിൽ. എന്നാൽ ഇന്നിപ്പോൾ പ്രേക്ഷകർ ആക കൺഫ്യൂഷനിലാണ്.
എങ്ങനെ ആകും ശ്രേയ ചേച്ചി ഈ കേസ് കൈ കാര്യം ചെയ്യുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ്. ചേച്ചി അനിയത്തിയെ ശിക്ഷിക്കും എന്ന് ഉറപ്പാണ്. എന്നാൽ സ്നേഹം കൊണ്ടുമാത്രമേ ചേച്ചിയ്ക്ക് കുഞ്ഞാവയെ ശിക്ഷിക്കാൻ സാധിക്കുകയുള്ളു.
ഇന്നത്തെ എപ്പിസോഡ് വളരെ ഇന്റെർസ്റ്റിംഗ് ആയിരുന്നു , എന്നാൽ നാളെ തുമ്പിയുടെ വളർത്തച്ഛൻ ആയ സുബ്ബയ്യയെ ശ്രേയ ചേച്ചി കസ്റ്റഡിയിൽ എടുക്കുന്നുണ്ട്. തുമ്പിയുടെ എല്ലാ കഥകളും സുബ്ബയ്യയിൽ നിന്നും ശ്രേയ ചേച്ചി അറിയാൻ പോകുകയാണ്.. കഥ പൂർണ്ണമായി ആസ്വദിക്കാം വിഡിയോയിലൂടെ…!

about thoovalsparsham