മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയ മൗനരാഗത്തിൽ ഇപ്പോൾ പ്രണയം മാത്രമല്ല, പ്രണയിത്തിനൊപ്പം അതിജീവനവും കഥയാണ്.കല്യാണിയേയും കിരണിനെയും തമ്മിൽ അകറ്റാൻ ആവുന്നത്രയും ശ്രമിച്ച സരയുവും രാഹുലും തോൽവി സമ്മതിച്ചു.
അതേസമയം, അവരെ നശിപ്പിക്കാൻ ആവുന്നത്ര ശ്രമിക്കുകയാണ്. അതിനായി കമ്പനി കാര്യങ്ങളിൽ നല്ലപോലെ കിരണിനെ ചതിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനെയും മറികടന്നു ജയിച്ചു മുന്നേറുകയാണ് കിരൺ. ഇതിനിടയിൽ പുതിയ ഒരു കഥാപാത്രം കഥയിൽ എത്തിയിട്ടുണ്ട്.
മനോഹർ എന്നാണ് കഥാപാത്രത്തിന്റെ പേര്. വന്നിരിക്കുന്നത് സരയുവിന്റെ പുതിയ കാമുകനായിട്ടാണ്. എന്നാൽ മനോഹർ കിരണിനെ സഹായിക്കാൻ എത്തിയിരിക്കും പോലെയാണ് തോന്നുന്നത്.. അതിനുള്ള കാരണം ഇന്നത്തെ എപ്പിസോഡിൽ നിന്നും വ്യക്തമാണ്.. കഥ കാണാം വിഡീയോയിലൂടെ…!
about mounargam