ത്രില്ലെർ പരമ്പര അമ്മയറിയാതെ അടുത്ത വഴിത്തിരിവിലേക്ക് കടക്കുകയാണ് . ആ ഒരു സൂചന പ്രോമോ തന്നു കഴിഞ്ഞു .അപ്പോൾ എല്ലാവരും കാത്തിരിയ്ക്കുകയാണ് ഇനി എന്താണ് സംഭവിക്കുന്നത് . ഗജനിയുടെ കാലൻ ആരാകും എന്നൊക്കെ കാണാൻ
കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് . ജിതേന്ദ്രൻ കുറിച്ച് സത്യങ്ങൾ മുഴുവൻ മൂപ്പനും പഞ്ചമിയുമൊക്കെ അറിയുന്നുണ്ട്. കാടും മുഴുവൻ ജാഗ്രതയിലാണ് .അന്വേഷിക്കാൻ ഇറങ്ങുന്നുണ്ട് .പക്ഷെ നിരാശയാണ് ഫലം
ജിതേന്ദ്രൻ തിരഞ്ഞ ഇറങ്ങിയ കാളീയൻ കാടു മുഴുവൻ തിരഞ്ഞിട്ടും ജിതേന്ദ്രൻ കിട്ടിയില്ല …ജിതേന്ദ്രൻ തിരഞ്ഞു പോയ കാളീയൻ വരുന്നതും കാത്ത് അലീന ടീച്ചർ നില്കുന്നത് . എന്താണ് സംഭവിച്ചത് എന്ന അറിയാനാണ് . എന്തായാലും ടീച്ചറിനെ ഞെട്ടിക്കുന്ന വാർത്തയാണ് കാളീയൻ പറയുന്നത് . കാളീയൻ പറയുന്നത് കേൾക്കുമ്പോൾ ആകെ ഞെട്ടുന്നുണ്ട് . മറ്റൊന്നുമല്ല . കട്ടിൽ കെട്ടിയിരുന്ന ജിതേന്ദ്രൻ കാട്ടിലെ മൂപ്പനും ആൾകാർ ചേർന്ന് രക്ഷിച്ചു കൊണ്ടുപോയി അവിടെ അവൻ സുഖ ചികിത്സയിൽ ആയിരുന്നു തന്റെ വരവ് കണ്ട അവിടെ നിന്ന് കടന്നു കളഞ്ഞു എന്നൊക്കെ പറയുന്നുണ്ട് . മാത്രമല്ല പഞ്ചമിയെയും അയാൾ ചതിച്ചിട്ടാണ് പോയത് എന്നുകൂടി . മൂപ്പൻ ഇത് ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറയുന്നുണ്ട് അതുകൂടി കേൾക്കുമ്പോൾ അലീന അക്കെ ഞെട്ടുന്നുണ്ട് മാത്രമല്ല നല്ല ദേഷ്യം വരുന്നുണ്ട് .
ശരിക്കും എല്ലാവരും ആകെ നിരാശയിലാണ്. ജിതേന്ദ്രന്റെ ആയുസ്സന്റെ നീളം കൂടുതലാണ് … ജിതേന്ദ്രന്റെ തേരോട്ടം അവസാനിപ്പിക്കാൻ അമ്പാടി തന്നെ നേരിട്ട് ഇറങ്ങണം …
പിന്നെ അലീന ടീച്ചർ ഭയക്കുന്ന മറ്റൊരു കാര്യം കൂടെയുണ്ട് ജിതേന്ദ്രൻ ഇവിടുന്നു രക്ഷപെട്ടതോടുകൂടി , നാട്ടിൽ അമ്മയും തനിക്ക് പ്രിയപ്പെട്ടവരും സേഫ് ആയിരിക്കുമോ എന്നുള്ള ടെൻഷൻ ടീച്ചർക്ക് ഉണ്ട് .വൈദ്യശാലയിൽ ഡൊമിനിക്ക് സാർ എത്തുന്നുണ്ട്. വിവരങ്ങൾ അറിഞ്ഞു എത്തിയ സാർ കാളീയനെ വഴക്ക് പറയുന്നുണ്ട് . ജിതേന്ദ്രൻ കാടു വഴി തമിഴ് നാട്ടിലേക്കോ അതോ കർണ്ണാടകയിലോക്കോ പോയി കാണും എന്നുള്ള നിഗമനത്തിലാണ് …. ഡൊമിനിക്ക് സാർ കാളീയനും മുന്നറിയിപ്പ് കൊടുക്കുന്നുണ്ട് . സച്ചി കൃത്യമായി പ്ലാനുകൾ നടത്തുന്നുണ്ട് . സച്ചിയുടെ പ്ലാൻ പോലെ ജിതേന്ദ്രൻ പോകുന്നത് ഹൈദ്രാബദിലേക്കാണ് പോകുന്നത് . സാച്ചയ്ക്ക് അതിനുപിന്നിൽ വലിയ പ്ലാനുണ്ട് ഇതിനെ കുറിച്ച് സച്ചിയും മൂർത്തിയും തമ്മിൽ സംസാരിക്കുന്നുണ്ട് … സച്ചിയുടെ അടുത്ത ടാർഗറ്റ് അതു അനുപയാണ്. നരസിംഹൻ മുട്ടൻ പണി തന്നെയാണ് സച്ചി കൊടുക്കുന്നത് . കാരണം ഇതുപോലുള്ള ക്രിമിനലിനെ അങ്ങോട്ട് കയറ്റി അയക്കുന്നത് ശരിക്കും
പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!