സുബ്ബയ്യ ശ്രേയയുടെ കസ്റ്റഡിയിൽ ! മാളു ഒളിപ്പിച്ച് രഹസ്യം ശ്രേയ കണ്ടെത്തുന്നു ചേച്ചിയും അനിയത്തിയും തുറന്ന് പോരിലേക്ക് ; കിടിലൻ ട്വിസ്റ്റുമായി തൂവൽസ്പർശം !

മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് രണ്ടു സഹോദരിമാരുടെ കഥ പറഞ്ഞെത്തിയ ഒരു സീരിയൽ എത്തുന്നത്. തൂവൽസ്പർശം സീരിയൽ അനിയത്തിയുടെയും ചേച്ചിയുടെയും കഥ ആണ് പറയുന്നത്. തുടക്കം മുതൽ ഒട്ടും വലിച്ചു നീട്ടാതെ കൊണ്ടുപോയ കഥയിൽ ചേച്ചി അനിയത്തിയുടെയും സ്‌നേഹമാണ് കാണിച്ചത് കഥയാണ് പറയുന്നത്.

എന്നാൽ, കഥയിൽ ഇപ്പോൾ നടക്കുന്നത്.. ചേച്ചിയും അനിയത്തിയും തമ്മിലുള്ള സംഘർഷം ആണ്. പരസ്പര സ്നേഹം കൊണ്ട് മുറിവേറ്റ സഹോദരിമാരുടെ ധർമ്മസങ്കടങ്ങളിലൂടെ തൂവൽസ്പർശം ഇനി കടന്നു പോകുന്നത് അനിയത്തിയെ നേർവഴിക്കു നടത്താൻ ശ്രമിക്കുന്ന ചേച്ചിയും തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഏതറ്റവും പോകുന്ന അനിയത്തിയും എവിടെയും ഉണ്ടാകില്ല . ഇനി മാളു ഒളിപ്പിച്ച മഹാ രഹസ്യം ശ്രേയ കണ്ടെത്തുന്നു ശ്രേയ മാളുവിനെ തള്ളി പറയുമോ ?

കാണാം വീഡിയോയിലൂടെ…!

AJILI ANNAJOHN :