അമ്മാറിയാതെ അടുത്താഴ്ചയിലെ എപ്പിസോഡ് എല്ലാം പൊളിക്കും …. പൂർണ്ണ ആരോഗ്യവാനായിതിരിച്ചെത്തുന്ന കൊമ്പൻ …. വൈദ്യശാസ്ത്രംതോൽക്കുമ്പോൾ പ്രണയവും സ്നേഹവുമായി പ്രിയനെ പ്രിയതമ തിരിച്ചു കൊണ്ടു വരുമ്പോൾ ഇനി ചെകുത്താന്റെ അന്ത്യം .. ..
പ്രേക്ഷകർ കാത്തിരുന്ന നിങ്ങളുടെ സ്വന്തം നായകൻ തിരിച്ച് എത്തുന്നു…
ടീച്ചറുടെ സ്വന്തം മാഷ്… നിങ്ങളുടെ സ്വന്തം അമ്പാടി അർജുനൻ … എത്ര നാളായി കാത്തിരിക്കുന്നു ആ ഒരു സീൻ കാണാനായി… ദി പവർ ഫുൾ ദി അൾട്ടിമേറ്റ് സഷൽ അമ്പാടി അർജുനൻ ഒഉയർത്ത എഴുനേറ്റു വരുകയാണ് …. ഡബിൾ സ്ട്രോങ്ങ് ആയി ഇനിയാണ് കളി മാറുന്നത്… ആ സച്ചിയും മൂർത്തിയും പിന്നെ നമ്മുടെ കട്ട് കോഴി ജിതേന്ദ്രനും എല്ലാം തിന്മകളെ ഇല്ലതാകാൻ പ്രൊമോയിൽ പറയുന്നതുപോലെ അവതാര പുരുഷനായി അമ്പാടി വാതിരിക്കുന്ന കാഴ്ചയാണ് ഇനി കാണാൻ പോകുന്നത് .
അമ്പാടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമ്പോൾ വീണ്ടും ഗജിനിയുമായി നേർക്കുനേർ വരും എന്നത് ഉറപ്പാണ്.
ഒരു കാടിന്റെ മുഴുവൻ സമാധാനവും കളഞ്ഞ് ജിതേന്ദ്രൻ അവിടെ നിന്ന് രക്ഷപെട്ടു. ഇനി പുതിയഒരുടത്ത് പുതിയ പേരിൽ പുതിയ അവതാരമായി എത്തും . പടക്കളം ഒരുങ്ങി കഴിഞ്ഞു ഇനി യുദ്ധമാണ് രണ്ടിൽ ഒന്നറിയാനുള്ള യുദ്ധം . തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിനായുള്ള യുദ്ധം
കൂടുതൽ കേൾക്കാം വീഡിയോയിലൂടെ!