മൂപ്പന്റെ മകളെയും ചതിച്ച് ജിതേന്ദ്രൻ യാത്രയാകുമ്പോൾ കാടുമുഴുവൻ ഇളകുന്നു; ഇനി ചെകുത്താന്റെ അന്ത്യം?അപ്രതീക്ഷിത കഥ വഴിയിലൂടെ അമ്മയറിയാതെ!

അമ്മയറിയാതെ പരമ്പര വീണ്ടും അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്  കഴിഞ്ഞ  എപ്പിസോഡിൽ  
പഴയ കൊച്ചി രാജാവ് എന്നും പറഞ്ഞ് കാട്ടിലെ രാജാവായി വിലസുകയാണ് ജിതേന്ദ്രൻ   . . അതിൽ കാളീയൻ ജിതേന്ദ്രനെ തേടിയിറങ്ങിയിട്ടുണ്ട്. പക്ഷെ അവർ തമ്മിൽ കണ്ടുമുട്ടുമോ  അതിന് സമയം ആയോ  എന്നൊക്കെ ഇന്ന് അറിയാം  മൂപ്പനും കാളിയനും തമ്മിൽ സംസാരിക്കുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിൽ കാളീയൻ മൂപ്പന്റെ അടുത്തുള്ളത് ജിതേന്ദ്രൻ തന്നെയാണ് എന്ന് മനസിലാക്കി അയാളുടെ അടുത്തേക്ക് ചീറി പായുന്നുണ്ട് . പക്ഷെ  വീണ്ടുമൊരു ട്വിസ്റ്റാണ് സംഭവിക്കുന്നത് … കാളീയൻ വരുന്നത് മനസ്സിലാക്കിയ ജിതേന്ദ്രൻ പഞ്ചമിയുടെ സഹായത്തോടെ അവിടെ നിന്ന് രക്ഷപെടും …. ജിതേന്ദ്രന്റെ കള്ളത്തരങ്ങൾ ഒന്നും അറിയാതെ പാവം പെൺകുട്ടി.

ഇന്നത്തെ എപ്പിസോഡിൽ കാളീയൻ  ജിതേന്ദ്രനെ കുറിച്ചുള്ള എല്ലാം സത്യങ്ങളും മൂപ്പനോട് പറയും … അവൻ ആരാണ് എന്നും ഈ കട്ടിൽ എങ്ങനെ എത്തിയെന്നുള്ളതും … പിന്നെ കാതിരിനോട് അയാൾ ചെയ്തതൊക്കെ പറയും . എന്തായാലും ഇനി ഒരു കാടു മുഴവൻ ഇളകി . കാടു മുഴുവൻ കാളീയനോടൊപ്പം ജിതേന്ദ്രനെ തിരഞ്ഞ് ഇറങ്ങുകയാണ് .  ഇനി എന്താണ് സംഭവിക്കുന്നത് നോക്കാം …

കഥ പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ…!

AJILI ANNAJOHN :