മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. 2021 ജൂലൈ 12 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ സീരിയലിന് കഴിഞ്ഞിരുന്നു.
ആത്മസഖി ഫെയിം അവന്തിക മോഹൻ അണ് സീരിയലിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവന്തികയെ കൂടാതെ സാധിക വേണുഗോപാല്‍, സാന്ദ്ര ബാബു, പദ്മകുമാർ, അന്ന മാത്യൂ, ദീപന്‍ മുരളി എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്.
തുമ്പിയും മാളുവും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ കഥയിൽ നടക്കുന്നത്. തുമ്പിയുടെ ഭൂതകാലത്തിലേക്ക് വഴിതുറക്കുകയാണ് ശ്രേയ നന്ദിനി. സുബ്ബയ്യ ആണ് തുമ്പിയുടെ വളർത്തച്ഛൻ എന്ന് ശ്രേയ അറിയും. അതോടെ തുമ്പി ഇതുവരെ ചെയ്ത എല്ലാ കൊള്ളക്കേസും പൊളിയും എന്നാണ് അനുമാനിക്കുന്നത്.
അതേസമയം അപ്രതീക്ഷിത സംഭവങ്ങൾ ആണ് കഥയിൽ നടക്കുന്നത് , പൂർണ്ണമായി കാണാം വീഡിയോയിലൂടെ…!
about thoovalsparsham