നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് വിജയ് ബാബുവിനെതിരെ വന്ന ഗുരുതര പീഡന ആരോപണത്തെ കുറിച്ചാണ്. നിരവധി പേരാണ് ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ സിനിമാരംഗത്തെ പീഡനങ്ങള്‍ക്ക് വഴിവെക്കുന്നത് സ്ത്രീകള്‍ തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ വാസ്തവിക അയ്യര്‍. നടനെ മാത്രം കുറ്റം പറയരുത് എന്നാണ് ഇവര്‍ പറയുന്നത്. വിജയ് ബാബുവിന്റെ പേര് എടുത്ത് പറയാതെയാണ് പരാമര്‍ശം.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല ..ചാന്‍സ് നു വേണ്ടി ചില സ്ത്രീ കള്‍ സ്വാന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നു ..സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉതിരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രികള്‍ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോള്‍ റെഡി ആണ് യെന്നുചില സ്ത്രീ കള്‍ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു.
മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്‌നം. ഇങ്ങ്നെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണം മോശം ആയ ഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമയെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക. സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഘലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങ ളെ കുറിച്ച് ശരികും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും.
എന്നാല്‍ സിനിമയില്‍ നടക്കുന്ന ഇപ്പോള്‍രണ്ടു ദിവസം ആയി ഒരു പ്രമുഖ നടന്‍ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസ് യില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട് പറയാന്‍ എന്റെ മനസ് റെഡി ആകില്ല. കാരണം സിനിമയില്‍ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുകാം യെന്നു പറഞ്ഞു സമ്മതം ഇല്ലാതെ sexul ആയിട്ടു യൂസ് ചെയുനില്ല.
with പെര്‍മിഷന്‍ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വിലഇരുത്തല്‍. കാരണം ഒരു പെണ്ണ് no പറയേണ്ടസ്ഥലത്തു no പറയാന്‍ പഠിച്ചാല്‍ സിനിമ യില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീ ക്കു നേരത്തെ തന്നെ ഒഴിവാക്കാം.