ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് നടി മാളവിക ജയറാം. മഞ്ഞ വസ്ത്രങ്ങളളാണ് മാളവിക ധരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ മാളവികയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയയവുമായി ആരാധകരും എത്തിയിരിയ്ക്കുകയാണ്
ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണിതെന്നും. ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
malavika jayaram