വീണ്ടും അതീവ ഹോട്ടായി ജോസഫ് നായിക !

ജോസഫ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് മാധുരിയെ പരിചയം .ടേക്ക് അതീവ ഗ്ലാമറസായി എത്തിയ മാധുരി മലയാളികളിൽ നിന്നും വളരെ മോശം കമന്റുകൾ നേരിട്ടിരുന്നു. ഇപ്പോൾ അതിലും ഹോട്ട് ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി .

അടുത്തിടെ മാധുരി വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം കേട്ടിരുന്നു . സമൂഹമാധ്യമത്തിലൂടെ വിമർശിച്ച ആരാധകന് ചിത്രത്തിലെ നായികയായ മാധുരി നൽകിയ മറുപടി പിന്നാലെ വൈറലായി . നടിയുടെ ചിത്രങ്ങൾക്കെതിരെ രംഗത്തെത്തിയ ആൾക്കെതിരെയായിരുന്നു നടി പരസ്യമായി മറുപടു കൊടുത്തത്.‘നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു’- എന്നായിരുന്നു മാധുരിയുടെ മറുപടി.‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ സ്ത്രീയ്ക്കും അങ്ങനെ ആയിക്കൂടേ ?!

ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ നമുക്കും ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് വസ്ത്രം ധരിക്കാം !! പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല’- മാധുരി കുറിച്ചു.

madhuri’s hot photo

Sruthi S :