അമേരിക്കന്‍ സംഗീതജ്ഞനും റോക്ക് എന്‍ റോള്‍ സംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ലിറ്റില്‍ റിച്ചാര്‍ഡ് അന്തരിച്ചു. 87 വയസായിരുന്നു
അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു മരണം. ടെന്നസിയിലെ നാഷ്‌വില്ലെയില്‍ ആയിരുന്നു റിച്ചാര്‍ഡിന്റെ അവസാന നിമിഷം.
1955ല്‍ ഒരുക്കിയ ‘ടുട്ടി ഫ്രൂട്ടി’ ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1958ല്‍ യുകെ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ‘ഗുഡ് ഗോളി മിസ് മോളി’, ‘ലോംഗ് ടാള്‍ സാലി’ എന്നിവയാണ് ലിറ്റില്‍ റിച്ചാര്‍ഡിന്റെ മറ്റു ഹിറ്റ് ഗാനങ്ങള്‍.
1950 ആണ് അദ്ദേഹത്തിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചത്.
Little Richard