മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ലക്ഷ്മി നായർ. മലയാളികളുടെ പാചക പാചക റാണിയായിട്ടാണ് ലക്ഷ്മി നായർ അറിയപ്പെടുന്നത്. വർഷങ്ങളായി ലൈം ലൈറ്റിലുള്ള ലക്ഷ്മി നായർക്ക് കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. കുടുംബത്തിലെ വിശേഷങ്ങളും അവര് ചാനലിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ മറ്റൊരു സന്തോഷവാര്ത്തയുമായെത്തിയിരിക്കുകയാണ് അവര്.
Noora T Noora T
in Malayalam