മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലിൽ സുമിത്രയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സീരിയൽ മലയാളി കുടുംബങ്ങളുടെ മനസിൽ ഇതിനോടകം ഇടം പിടിച്ചിരുന്നു.
AJILI ANNAJOHN
in serialserial newsserial story review
സുമിത്രയെയും രോഹിത്തിനെയും തകർക്കാൻ സിദ്ധുവിന്റെ ഗൂഢനീക്കം ; പുതിയ കഥാവഴിയിലൂടെ കുടുംബവിളക്ക്
-
Related Post