എനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ല എങ്കില്‍ രോഹിത്തിന്റെ കൂടെ നീ ജീവിയ്ക്കില്ല, അവന് ഉണ്ടാവില്ല, നീ തനിച്ചാവും എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ് പോകുന്നത്. അകത്ത് ശിവദാസന്റെ ദേഷ്യം അടങ്ങുന്നില്ല. പ്രതീഷ് അപ്പോഴും പിടിച്ച് വയ്ക്കുകയാണ്. നിങ്ങള്‍ ചാടി കടിക്കേണ്ട, അവന് പോയി എന്ന് പറഞ്ഞ് സരസ്വതി അങ്ങോട്ട് വന്നു. സിദ്ധാര്‍ത്ഥ് ഇങ്ങനെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം സരസ്വതി മാത്രമാണെന്ന് പ്രതീഷും ശിവദാസനും പറയുന്നു.
AJILI ANNAJOHN
in Uncategorized