സിദ്ധാര്‍ത്ഥിനെയും ജെയിംസിനെയും ഇന്നാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. രാത്രി കൊടുക് കടി കാരണം സിദ്ധാര്‍ത്ഥ് ഒട്ടും ഉറങ്ങിയില്ല. ജാമ്യം കിട്ടുമോ എന്നൊക്കെയുള്ള കാര്യം ജെയിംസിനോട് ചോദിയ്ക്കുന്നുണ്ട്. രണ്ട് പേരെയും കോടതിയിലേക്ക് കൊണ്ടു പോകാന്‍ നില്‍ക്കുമ്പോഴാണ് വേദിക വരുന്നത്. ജാമ്യത്തിന് വേണ്ടി താന്‍ ശ്രമിയ്ക്കുന്ന കാര്യങ്ങള്‍ എല്ലാം വേദിക പറയുന്നുണ്ട്. എന്ത് ഉദ്ദേശത്തിലാണ് താന്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ് അപ്പോള്‍ സിദ്ധാര്‍ത്ഥ് ചോദിയ്ക്കുന്നത്.
AJILI ANNAJOHN
in serial story review