സുമിത്ര – രോഹിത്ത് കല്യാണം നടക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയിട്ട് മാസങ്ങളായി എങ്കിലും ഇതുവരെ അത് നടന്നില്ല എന്നതാണ് പ്രേക്ഷകരുടെ നിരാശ. അതിനിടയില്‍ സിദ്ധാര്‍ത്ഥ് പ്രേക്ഷകര്‍ക്ക് ഏറ്റവും അധികം വെറുക്കപ്പെട്ടവനായി കഴിഞ്ഞു. ശത്രുപക്ഷത്ത് ആയിരുന്നു വേദിക പോലും ഇപ്പോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. വിവാഹം മുടക്കാൻ സിദ്ധു ഇപ്പോൾ അനിരുദ്ധിനെ കൂട്ടുപിടിക്കുകയാണ്
AJILI ANNAJOHN
in serial story reviewUncategorized