വീണ്ടും ഒളിഞ്ഞു നോക്കി പണി വാങ്ങാൻ സിദ്ധു ; പുതിയ വഴിതിരുവിലൂടെ കുടുംബവിളക്ക്

രോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരം സുമിത്ര മുറിയുടെ ജാലകം എല്ലാം തുറന്നിട്ട് രോഹിത്തിന്റെ അടുത്ത് വന്നിരുന്നു. തന്റെ ജീവിതത്തില്‍ സന്തോഷം തരാന്‍ വേണ്ടിയാണ് ഞാന്‍ നിന്നെ വിവാഹം ചെയ്തത്. എന്നിട്ട് ഇപ്പോള്‍ നിനക്ക് എന്നെ നോക്കുന്നത് ഒരു കഷ്ടപ്പാട് ആയില്ലേ എന്നൊക്കെയാണ് രോഹിത് സംസാരിക്കുന്നത്. അങ്ങിനെയൊന്നും പറയരുത് രോഹിത് എന്ന് സുമിത്ര പറയുന്നുണ്ട്. അല്പ നേരം രോഹിത്തിനൊപ്പം ഇരുന്ന് സംസാരിച്ച്, സുമിത്ര കഴിക്കാന്‍ എന്തെങ്കിലും എടുക്കാനായി പോയി.ഓഫീസ് കഴിഞ്ഞ് എത്തിയ സിദ്ധാര്‍ത്ഥ് ജാലകത്തിലൂടെ അപ്പുറത്തെ വീട്ടില്‍ രോഹിത് കിടക്കുന്നത് ജാലകത്തിലൂടെ കാണുന്നുണ്ട്. നിനക്ക് അധികം ആയുസില്ല എന്നൊക്കെ പിറുപിറത്ത് അങ്ങ് പോകുന്നു

AJILI ANNAJOHN :