സിദ്ധുവിന് പിടി വീണു സുമിത്രയുടെ അന്തിമ തീരുമാനം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

കുടുംബവിളക്കിന്റെ ഇനി വരുന്ന ആഴ്ചയും നിരാശപ്പെടുത്തില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പുതിയ പ്രമോ വന്നിരിയ്ക്കുന്നത്. അതെ സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.സുമിത്രയും രോഹിത്തും സന്തോഷത്തോടെ ജീവിയ്ക്കുന്നത് കണ്ട് നിന്ന് സഹിക്കാന്‍ പറ്റാതെ സിദ്ധാര്‍ത്ഥ് പല പ്രശ്‌നങ്ങളും ഉണ്ടാക്കി. പക്ഷെ അതിനെ എല്ലാം സുമിത്രയും രോഹിത്തും പുഷ്പം പോലെ നേരിട്ടു. സുമിത്രയുടെ ബിസിനസ്സ് തകര്‍ത്ത് സങ്കടപ്പെടുത്താന്‍ വരെ ശ്രമിച്ചിരുന്നു.

AJILI ANNAJOHN :