സുമിത്ര പൊളിച്ചടുക്കി ; അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര.സിദ്ധു നടത്തിയ നാടകം എല്ലാം സുമിത്രയുടെ മുൻപിൽ പൊളിഞ്ഞു വീഴുന്നു . സുമിത്രയ്യ് സപ്പോർട്ടുമായി സമ്പത്തും എത്തുന്നു

AJILI ANNAJOHN :