രോഹിത്തിന് ബോധം വന്നു പക്ഷെ ആ പ്രശ്നം ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ആശുപത്രിയില്‍ രോഹിത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നതാണ് കുടുംബവിളക്കിൽ കാണിച്ചു കൊണ്ടിരുന്നത്
പതിയെ കണ്ണ് തുറക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. ബോധം വന്ന ഉടനെ രോഹിത് അന്വേഷിച്ചത് സുമിത്രയെയാണ്. സുമിത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ടെന്‍ഷനാണ് രോഹിത്തിന്. അപകടം നടന്നതിനെ കുറിച്ച് ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. രോഹിത്തിന് ബോധം വന്ന കാര്യം പുറത്തിരിക്കുന്ന സുമിത്രയോടും പൂജയോടും അച്ഛനോടും ശ്രീയോടും പ്രതീഷിനോടും പറഞ്ഞു. അവര്‍ക്ക് സമാധാനം ആയി.

AJILI ANNAJOHN :