സി ഐ എത്തി സംശയത്തിന്റെ നിഴലിൽ സിദ്ധു ;ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയും പൂജയും ആകെ തകര്‍ന്ന് ഇരിയ്ക്കുകയാണ്. പ്രതീഷിനെ അവരുടെ അടുത്താക്കി ശിവദാസനും ശ്രീകുമാറും സിഐയെ കാണാനായി പോയി.പോകുന്നതിന് മുന്‍പ് സിഐ നാരായണനെയും വിളിക്കുന്നുണ്ട്. വിളിച്ച് കാര്യങ്ങളൊക്കെ സംസാരിയ്ക്കുന്നു. അവിടെയുള്ള സര്‍ക്കിളിനെ ഞാന്‍ വിളിച്ചോളാം, നിങ്ങളങ്ങോട്ട് ചെല്ലൂ, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കു എന്ന് സിഐ നാരായണന്‍ പറഞ്ഞു. അത് പ്രകാരം ശിവദാസനും ശ്രീകുമാറും പൊലീസ് സ്റ്റേഷനില്‍ എത്തി.

AJILI ANNAJOHN :