ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ് ഉള്ളത്കുടുംബവിളക്കിൽ ഇനി നമ്മൾ കാണുന്നത് സുമിത്രയുടെ നല്ല കാലമാണ് . രോഹിതിന് ഒപ്പം സുമിത്ര വിജയങ്ങൾ ഒരണ്ണായി നേടി ജീവിതം അവർ പ്രണയിച്ചു തീർക്കുമ്പോൾ പരസ്പരം കലഹിച്ച് ജീതിവം തീർക്കുകയാണ് സിദ്ധുവും വേദികയും .
AJILI ANNAJOHN
in serial story review